Geology laboratory of gshss meladoor will get a new and fresh look from the next academic year[2012-2013]. Rupees one lakh is going to be spent for this purpose. All are invited for a visit.
ഇത് മേലഡൂര് സമിതി ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശബ്ദമാണ്. കടന്നു പോയവരും വരാനിരിക്കുന്നവരുമായ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു എളിയ കാല്‍വെയ്പ്. വിവര സാങ്കേതികത എല്ലാവരെയും പരസ്പരം അടുപ്പിക്കുന്ന ഈ കാലത്ത് കടന്നു പോയ ഒരു കാലത്തെ ഓര്‍മിപ്പിക്കാനും പരസ്പരം കണ്ടുമുട്ടലുകള്‍ക്ക് വേദിയാകാനും കൂടി ഈ ബ്ലോഗ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ പാതകളില്‍ എന്നും വെളിച്ചമായി നിന്നിട്ടുള്ള അധ്യാപകരുടെ ശബ്ദം കൂടിയാണിത്. വരൂ നമുക്ക് കൈ കോര്‍ക്കാം
Wednesday, February 29, 2012
Practical Exam
മാറ്റി വച്ച കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ 01-03-2012 നടക്കുന്നതായിരിക്കും
Subscribe to:
Posts (Atom)