ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് വിഷയങ്ങള്‍ ഈ വര്ഷം മുതല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സിനായി പരിഗണിക്കുമല്ലോ. അതിനാല്‍ ഈ വിഷയങ്ങള്‍ക്ക് ഈ വര്ഷം മുതല്‍ ഡബിള്‍ വാല്യവേഷന്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ക്ക് മാത്രം പ്രത്യേക ഉത്തരക്കടലാസ് ആണ് ഈ വര്ഷം മുതല്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ബാര്‍കോഡ് ഉള്ള ഉത്തരക്കടലാസ് ആണ്. അതിനാല്‍ അത് പ്രത്യേകം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ. ഉത്തരക്കടലാസ്സില്‍ ഒരു കാരണ വശാലും സ്വന്തം പേരോ മറ്റു തിരിച്ചറിയാനുള്ള അടയാളങ്ങളോ ഉണ്ടാകാന്‍ പാടുള്ളതല്ല. എന്തെങ്കിലും സംശയം ഉള്ളവര്‍ സ്കൂളുമായി ബന്ധപ്പെടുക.
ഇത് മേലഡൂര് സമിതി ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശബ്ദമാണ്. കടന്നു പോയവരും വരാനിരിക്കുന്നവരുമായ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു എളിയ കാല്‍വെയ്പ്. വിവര സാങ്കേതികത എല്ലാവരെയും പരസ്പരം അടുപ്പിക്കുന്ന ഈ കാലത്ത് കടന്നു പോയ ഒരു കാലത്തെ ഓര്‍മിപ്പിക്കാനും പരസ്പരം കണ്ടുമുട്ടലുകള്‍ക്ക് വേദിയാകാനും കൂടി ഈ ബ്ലോഗ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ പാതകളില്‍ എന്നും വെളിച്ചമായി നിന്നിട്ടുള്ള അധ്യാപകരുടെ ശബ്ദം കൂടിയാണിത്. വരൂ നമുക്ക് കൈ കോര്‍ക്കാം
Tuesday, March 8, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment